മലയാളം
»
ജീവചരിത്രക്കുറിപ്പ്
സമൂഹത്തിന്റെ നാനാതുറകളില്‍ തങ്ങളുടെ പ്രതിഭ കൊണ്ടും കഠിനാധ്വാനം കൊണ്ടും
സാന്നിധ്യമറിയിച്ച പ്രശസ്തവ്യക്തികളുടെ ജീവചരിത്രക്കുറിപ്പുകള്‍ ... ഒപ്പം കുപ്രസിദ്ധി നേടിയവരുടെയും....
രാജ്യത്തിന് രക്തം നല്കിയ പോരാളി
സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ദുരൂഹത നിറഞ്ഞതായിരുന്നു ബോസിന്റെ തിരോധാനം. അതിനെ ചുറ്റിപ്പറ്റി സൃഷ്ടിയ്‌ക്കപ്പെട്ട വിവാദങ്ങള്‍ക്ക് ഇന്നും വിരാമമായിട്ടില്ല......
ഇന്ത്യയെ സ്‌നേഹിച്ച മീര ബെന്‍
സ്വന്തമല്ലാത്ത ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുക. സ്വന്തം രാജ്യത്തേക്കാളേറെ ആ രാജ്യത്തെ സ്‌നേഹിക്കുക. സ്വന്തം രാജ്യത്തേക്കാള്‍ അടുപ്പം തനിക്കിവിടത്തോടാണെന്ന് ഉറക്കെ പ്രഖ്യാപിക്കുക. .....
ഭഗത് സിങ് എന്ന ഐതിഹാസിക പുരുഷന്‍
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ പേരുകളോര്‍ത്തെടുക്കുമ്പോള്‍ ഏതൊരു ഇന്ത്യക്കാരന്റെയും നാവില്‍ ആദ്യം വന്നെത്തുന്ന പേരുകളില്‍ ഭഗത് സിങ് എന്ന പേരുമുണ്ടാകും. ......
ബേനസീര്‍ ഒടുവില്‍ നീയും
ലോകത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതക ചരിത്രത്തില്‍ ഇനി പാകിസ്താന്‍റെ ഉരുക്കുവനിത ബേനസീര്‍ ഭൂട്ടോയും. റാവല്‍പ്പിണ്ടിയിലെ കുരുതിക്കളം വരെ സമാനതകളില്ലാത്ത ജീവിതവഴികളിലൂടെയാണ് ബേനസീര്‍ സഞ്ചരിച്ചത്. സുള്‍ഫിക്കര്‍ അലി ഭൂട്ടോയെന്ന ധീരനായ പിതാവിന്റെ രക്തമായിരുന്നു ബേനസീറിന്റെ ഉള്ളിലെ തീ.....
ഗുജറാത്തിന്‍റെ സ്വന്തം മോഡി
റയില്‍വേ സ്റ്റേഷനില് ചായ വിറ്റു നടന്ന ഒരു മനുഷ്യന്‍ ഹിന്ദുത്വവചനങ്ങളിലൂടെ ഒരു സംസ്ഥാനത്തിന്റെ ചെങ്കോലേന്തുകയും ഒരു പാര്‍ട്ടിയുടെതന്നെ മുഖമായി മാറുകയും ചെയ്‌തുവെന്നത് ചിലര്‍ക്കെങ്കിലും അവിശ്വസനീയമായിരിക്കും....
പ്രമോദ് മഹാജന്‍: പ്രസന്ന സാന്നിദ്ധ്യത്തിന് വിട
പ്രിയ്യപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ക്കിടയിലും ബി ജെ പി യിലെ ചുറുചുറുക്കുള്ള ടെക്നോക്രാറ്റ്, സഹോദരന്‍ സമ്മാനിച്ച മരണത്തിനുമുന്നില്‍ കീഴടങ്ങി...
പിള്ള പിരിയുന്നത് 24 വര്‍ഷത്തിനു ശേഷം
തിരുവനന്തപുരം: ഒടുവില്‍ ആര്‍. ബാലകൃഷ്ണപിള്ള ഐക്യമുന്നണി വിട്ടു. മുന്നണിയുടെ രൂപീകരണത്തില്‍ കെ. കരുണാകരനോടൊപ്പം പ്രധാന പങ്ക് വഹിച്ച പിള്ള 24 വര്‍ഷത്തിന് ശേഷമാണ് മുന്നണി വിടുന്നത്...
കാലം മറയ്ക്കാത്ത രാഷ്ട്രീയ പ്രതിഭ
1991മുതല്‍ 1996വരെ കോണ്‍ഗ്രസിനെയും ഇന്ത്യയെയും ഭരിച്ച രാഷ്ട്രീയനേതാവെന്നതിനുമുപരിയായി ഒരു ബഹുമുഖപ്രതിഭയായിരുന്നു നരസിംഹറാവു...
ഈ ഉണര്‍ത്തുപാട്ട്, ഒരിക്കലും നിലയ്ക്കാതെ...
ഇന്ത്യയെ ഉണര്‍ത്തുന്നത് സുബലക്ഷ്മിയാണ്; വെങ്കടേശ്വര സുപ്രഭാതത്തിലൂടെ. കര്‍ണാടക സംഗീതത്തിന്റെ അവസാനവാക്കായ ഈ സര്‍ഗപ്രതിഭ ജീവിതത്തെ തന്നെ സംഗീത സപര്യയാക്കി മാറ്റി.
അമിതാഭ് ബച്ചന് 62
മുംബൈ: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഒക്ടോബര്‍ 11 തിങ്കളാഴ്ച 62 വയസ് തികഞ്ഞു...
ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലൂടെ...
തിരുവനന്തപുരം: എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജിവച്ചപ്പോള്‍ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ഉമ്മന്‍ ചാണ്ടിയാണ്. ..
സോണിയയുടെ പടയോട്ടം...
എട്ടു വര്‍ഷം നീണ്ട അധികാരദാരിദ്യ്രത്തില്‍ നിന്ന് കോണ്‍ഗ്രസിനെ കരകയറ്റിയതിന്റെ നേട്ടം സോണിയയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്...
ലാറി ബേക്കര്‍ക്ക് 87
ചെലവ് കുറഞ്ഞ വീട് എന്ന ആശയത്തിലൂടെ കേരളത്തിലെ വാസ്തുശില്പകലയുടെ മുഖം മിനുക്കിയ ലാറി ബേക്കര്‍ക്ക് 87ാം പിറന്നാള്‍...
സിക്കന്ദര്‍ : ബിജെപിയുടെ വെളിച്ചം
ബിജെപിയ്ക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് ചുരുക്കം ചില നല്ല നേതാക്കളേയുള്ളൂ. അതില്‍ ഒരാളാണ് അന്തരിച്ച ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്ത്...
വികെഎന്‍: മണ്‍മറഞ്ഞ നര്‍മ്മം
മലയാളഭാഷയെ തന്റെ അസാധാരണ നര്‍മ്മത്തിലൂടെ ശീര്‍ഷാസനം ചെയ്യിച്ച സാഹിത്യകാരനായിരുന്നു വികെഎന്‍...
വത്സലശങ്കറുടെ സ്വപ്നങ്ങള്‍
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി സജീവമായ വ്യക്തിത്വങ്ങളില്‍ ഒരാളാണ് വത്സല ശങ്കര്‍...
ശെമ്മാങ്കുടി: കേരളത്തിലേക്കൊഴുകിയ നദി
ജനിച്ചത് തമിഴ്നാട്ടിലെ തഞ്ചാവൂരിലാണെങ്കിലും ശെമ്മാങ്കുടി എന്ന സംഗീതവിസ്മയം നൂറുമേനിയായി വിളഞ്ഞത് കേരളത്തില്‍.ഒരു പക്ഷെ ഇദ്ദേഹത്തിന്റെ ദൗത്യമില്ലായിരുന്നുവെങ്കില്‍ മനോഹരമായ സ്വാതികൃതികള്‍ പലതും മണ്ണടിയുമായിരുന്നു...
ഐ.എം. വിജയന്‍ വിടപറയുമ്പോള്‍...
തൃശൂരിലെ മൈലിപ്പാടത്തെ കോളനികളില്‍ ഒന്നില്‍ ജനിച്ച് വളര്‍ന്ന ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫുട്ബാള്‍ താരം വിജയന്‍ ആദ്യമൊക്കെ ജീവിക്കാന്‍ പണം കണ്ടെത്തിയത് സോഡ വിറ്റിട്ടാണ്...കൂടുതല്‍
ക്രിക്കറ്റ്: ചോപ്ര ഇന്ത്യയുടെ പരിഹാരം
ദില്ലി: ഒടുവില്‍ ടെസ്റ് ക്രിക്കറ്റില്‍ ഓപ്പണിംഗ് പ്രശ്നത്തില്‍ ഇന്ത്യ പരിഹാരം കണ്ടെത്തിയിരിക്കുന്നു. അതാണ് ആകാശ് ചോപ്ര...കൂടുതല്‍
മദര്‍ തെരേസ: വാഴ്ത്തപ്പെട്ടവള്‍ ഒടുവില്‍ മദര്‍ തെരേസയെ വത്തിക്കാന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിയ്ക്കുകയാണ്. 2003 ഒക്ടോബര്‍ 19 ഞായറാഴ്ചയാണ് മാര്‍പ്പാപ്പ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിയ്ക്കുക...
അയ്യങ്കാളി : അധ:സ്ഥിതരുടെ രാജാവ്
കേരളത്തെ ഇന്നത്തെ നിലയില്‍ എത്തിയ്ക്കുന്നതില്‍ പ്രമുഖ സംഭാവന നല്കിയ സാമൂഹ്യ പരിഷ്കര്‍ത്താവാണ് അയ്യങ്കാളി... കൂടുതല്‍
തളരാതെ സിപിഎമ്മിന്റെ പഴയ സിംഹം...
ഇതുവരെ സിപിഎമ്മിന് വേണ്ടി യുദ്ധം ചെയ്ത പടനായകന്റെ രണ്ടാം വരവ് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നു... കൂടുതല്‍
ടെന്നീസിന്റെ നഷ്ടവസന്തം...
ഏറെക്കാലം ടെന്നീസ് കോര്‍ട്ടുകളില്‍ വസന്തം വിരിയിച്ച പീറ്റ് സാംപ്രസ് വിടവാങ്ങി. ഇനിയും ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കാനുള്ള കരുത്ത് ബാക്കിയുണ്ടെങ്കിലും സാംപ്രസ് വിടപറയുകയായിരുന്നു... കൂടുതല്‍
ഉഷ- സംഗീതത്തിന്റെ ഉന്മാദലഹരി
ഒരിയ്ക്കല്‍ കൊച്ചിയില്‍ പുതുവര്‍ഷപ്പുലരിയ്ക്ക് പാടാനെത്തിയതാണ് ഉഷാ ഉതുപ്പ്. അവരുടെ ഗാനത്തിലേക്ക് ഈയാംപാറ്റകളെപ്പോലെ യുവത്വം ആകര്‍ഷിക്കപ്പെടുകയായി... കൂടുതല്‍
ജാനുവിന് തീ പകര്‍ന്ന ഗീതാനന്ദന്‍ പണിയ വിഭാഗത്തില്‍പ്പെട്ട ജാനു എന്ന പെണ്‍കുട്ടിയെ ആദിവാസികളുടെ തീപ്പൊരി നേതാവാക്കിയതിന് പിന്നില്‍ മെലിഞ്ഞ, കഷണ്ടി കയറിയ മുന്‍ നക്സലൈറ്റാണെന്ന് ആരും വിശ്വസിച്ചില്ല...കൂടുതല്‍
വയനാട്ടിനെ ഇളക്കിമറിച്ച ജാനു ആദിവാസികളുടെ മുഴുവന്‍ നേതാവായി ഉയര്‍ന്നുവന്ന ജാനുവിന്റെ ജീവിതത്തെക്കുറിച്ച്...കൂടുതല്‍
സദ്ദാം: എന്നും യുദ്ധങ്ങള്‍ക്ക് നടുവില്‍ യുദ്ധവും ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളും ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് പ്രശ്നമല്ല...കൂടുതല്‍
പാവങ്ങളുടെ വടക്കനച്ചന്‍
തൃശൂര്‍: പള്ളിയുടെ സുഖശീതളിമയില്‍ നിന്ന് പാവങ്ങളുടെ പരുക്കന്‍ജീവിതങ്ങളിലേക്ക് ആശ്വാസത്തിന്റെ കാഹളവുമായി ഒരു പാതിരി ഇറങ്ങിവന്നു.
..കൂടുതല്‍
ബെക്കര്‍- തകര്‍ന്ന ബിംബം
മ്യൂണിക്ക്: ഒരു കാലത്ത് ബോറിസ് ബെക്കര്‍ എന്ന ടെന്നീസ് താരം ജര്‍മ്മനിയുടെമാത്രമല്ല, ലോകത്തിലെ തന്നെ യുവാക്കളുടെ ഹരമായിരുന്നു...കൂടുതല്‍
സ്നേഹത്തിന്റെ അമൃതായി അമ്മ
മാതാ അമൃതാനന്ദമയീ ദേവി എന്ന പേര് ഇന്ന് കേരളത്തിന് മാത്രമല്ല, ലോകരാഷ്ട്രങ്ങള്‍ക്കെല്ലാം സുപരിചിതമാണ ്...കൂടുതല്‍
അംബാനി : അംബരത്തിനുമപ്പുറത്തേയ്ക്ക് വളര്‍ന്ന ധീരന്‍
ഒന്നുമില്ലായ്മയില്‍ നിന്നും ഒരു വ്യവസായ സാമ്രാജ്യം. ഏറെ പറഞ്ഞു പഴകിയ ശൈലിയാണത്...കൂടുതല്‍
തന്ത്രജ്ഞനായ സന്യാസി
ആറാം വയസിലാണ് ശാശ്വതികാനന്ദ ശിവഗിരിയിലെ ഒരു അന്തേവാസിയായെത്തുന്നത്...കൂടുതല്‍
കലാമിന്റെ കാല്‍പാട് പതിഞ്ഞ നാള്‍വഴികള്‍
രാമേശ്വരത്ത് നിന്ന് തുടങ്ങിയ യാത്ര ഇതാ രാഷ്ട്രപതി ഭവനില്‍ എത്തുകയാണ്...കൂടുതല്‍
മലയാളി യുഎന്നിന്റെ തലപ്പത്ത്
പാലക്കാട്: ഇംഗ്ലീഷില്‍ നോവലുകളെഴുതുന്ന പാലക്കാട് സ്വദേശി ശശി തരൂരിനെ ഐക്യരാഷ്ട്രസഭയുടെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേധാവിയായി നിയമിച്ചു...കൂടുതല്‍
ഒടുവില്‍ മേനോന് അംഗീകാരം...
മലയാളസിനിമയെ ജീവിതഗന്ധിയാക്കിയ പി.എന്‍.മേനോനെ തേടി ഒടുവില്‍ ജെ.സി. ഡാനിയേല്‍ പുരസ്കാരമെത്തി... കൂടുതല്‍
ഷാവാലാസ് ഉടമ മനുഛബ്രിയ അന്തരിച്ചു
ദില്ലി : ഷാവാലാസ് എന്ന മദ്യനിര്‍മ്മാണക്കമ്പനിയുടെ ഉടമ മനു ഛബ്രിയ ഹൃദ്രോഗം മൂലം അന്തരിച്ചു... കൂടുതല്‍
പിണറായി: തലശേരിയില്‍ വിളഞ്ഞ വിത്ത്
തലശേരിയില്‍ വിളഞ്ഞ വിത്താണ് പിണറായി. പാര്‍ട്ടിയെ നയിക്കാന്‍ ഇതിലും നല്ലൊരു വിത്ത് ഇന്ന് കേരളത്തിലില്ല... കൂടുതല്‍
തോല്‍വിയറിയാതെ കാല്‍ നൂറ്റാണ്ടും കടന്ന്
കെ.എം.മാണിയ്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ടി.എം. ജേക്കബ് ഒരു റെക്കോര്‍ഡിനുടമയാവുകയാണ്... കൂടുതല്‍
സ്വപ്നങ്ങളില്‍ നിന്നുയര്‍ന്ന മാര്‍ക്ക്...
മാര്‍ക്ക് മസ്ക്രിനാസ്. സച്ചിനെ സച്ചിനാക്കിയ ബിസിനസ് രാജാവ്. കാറപകടം മാര്‍ക്കിന്റെ ജീവനൊടുക്കിയില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം ഇനിയും പരസ്യ ചരിത്രങ്ങള്‍ തിരുത്തിയെഴുതുമായിരുന്നു... കൂടുതല്‍
ഇതാ ശുദ്ധസംഗീതം...
തിരുവനന്തപുരം: നന്നായി. കേരളസര്‍ക്കാരിനെയും മന്ത്രി കാര്‍ത്തികേയനെയും അഭിനന്ദിക്കുന്നു. മലയാളത്തില്‍ നിന്ന് തുടങ്ങി ലോകമാകെ പടര്‍ന്നൊഴുകിയ പ്രൊഫ. ടി.എന്‍. കൃഷ്ണന്റെ വയലിനെ ഇതുവരെ ആദരിക്കാന്‍ കേരളാസര്‍ക്കാരിന് കഴിഞ്ഞില്ല... കൂടുതല്‍
കമ്മ്യൂണിസത്തിന്റെ തീയില്‍ കുരുത്ത സുശീല
സുശീലാഗോപാലന്‍ എന്ന പേരറിയാത്തവര്‍ കേരളത്തില്‍ ചുരുക്കം. കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന്റെ കോളിളക്കങ്ങള്‍ ആ പേരില്‍ തന്നെയുണ്ട്.. കൂടുതല്‍
ഒരു മാതൃക അരങ്ങൊഴിയുന്നു
കേരളാരാഷ്ടീയത്തില്‍ നിന്ന് അറിവും വായനയും ആദര്‍ശവും അരങ്ങൊഴിയുകയാണ്. ഏറ്റവും ഒടുവില്‍ ഇതാ അരങ്ങിലും... കൂടുതല്‍
ഒസാമയ്ക്കു ശേഷം സവാഹിരി
ഒസാമയുടെ സഹയാത്രികനും ജിഹാദില്‍ പങ്കാളിയുമായ സവാഹിരി വന്ന വഴികളും ഒസാമക്ക് തുല്ല്യമാണ്. ഡോക്ടറായ സവാഹിരിയും തൊഴിലായി തിരഞ്ഞെടുത്തത് തീവ്രവാദം തന്നെ... കൂടുതല്‍
വെല്ലുവിളി ജനപ്രീതിയാക്കിയ ബുഷ്
ഒരു വ്യവസായി ആയിരുന്ന ബുഷ് രാഷ്ട്രീയപ്രവേശനത്തിന് ശേഷം പത്താമത്തെ വര്‍ഷത്തില്‍ തന്നെ അമേരിക്കയിലെ പരമോന്നത പദവിയിലെത്തി... കൂടുതല്‍
നാടകീയത നിറഞ്ഞ രാഷ്ട്രീയജീവിതം
ചലച്ചിത്ര താരമെന്ന നിലയില്‍ പ്രശസ്തയായതിനു ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജയലളിതയുടെ രാഷ്ട്രീയജീവിതവും ഒരു ചലച്ചിത്രം പോലെ നാടകീയത നിറഞ്ഞതായിരുന്നു... കൂടുതല്‍
ആരാണ് ഒസാമ ബിന്‍ ലാദന്‍?
ഒസാമ ജനിക്കുമ്പോള്‍ കുടുംബം കടുത്ത ദാരിദ്യ്രത്തിലായിരുന്നു. ഒസാമയുടെ ജനനത്തോടെയാണ് ബിന്‍ ലാദന്‍മാരുടെ കുടുംബം സമ്പന്നതയിലേക്ക് ഉയരുന്നത്.
.. കൂടുതല്‍
എ.കെ.ആന്റണി
കേരളരാഷ്ട്രീയത്തില്‍ ആദര്‍ശം വിട്ടുകളിക്കാത്ത നേതാക്കളില്‍ ഒരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി 1940 ഡിസംബര്‍ 28ന് ആലപ്പുഴയിലെ ചേര്‍ത്തലയിലാണ് ജനിച്ചത്... കൂടുതല്‍
ഇ. കെ. നായനാര്‍
കമ്മ്യൂണിസ്റ്റ് നേതാവായ ഏറമ്പാല കൃഷ്ണന്‍ നായനാര്‍ 1919 ഡിസംബര്‍ ഒമ്പതിന് കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ ജനിച്ചു. 1939 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി... കൂടുതല്‍
കെ കരുണാകരന്‍
1918 ല്‍ കണ്ണൂരിലെ ചിറയ്ക്കല്‍ ജനിച്ച കണ്ണോത്ത് കരുണാകരന്‍ മാരാര്‍ എന്ന കെ കരുണാകരന്‍ ചിത്രമെഴുത്ത് പഠിക്കാന്‍ തൃശൂരിലെത്തിയതായിരുന്നു... കൂടുതല്‍
സി.കെ. പത്മനാഭന്‍
സി.കെ. അനന്തന്‍ നമ്പ്യാരുടെയും കോട്ടൂര്‍ ദേവകിയമ്മയുടെ പുത്രനായ പത്മനാഭന്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ മുന്‍ വിദ്യാര്‍ത്ഥി സംഘടനയായ കേരള സ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്നു... കൂടുതല്‍
|
 |
|