Notes:
ഇനിയെന്തൊക്കെ ഉണ്ടെങ്കിലും പഴയ പാല്പായസത്തിന്‍റെ രുചി നമ്മുടെയൊക്കെ നാവില്‍ നിന്ന് പോകുമോ. പാല്‍ പായസം ചേര്‍ക്കേണ്ട ഇനങ്ങള്‍ പാല്‍ .................5 ലിറ്റര്‍ പഞ്ചസാര .............രണ്ടര കിലോ പൊടിയരി അല്ലെങ്കില്‍ നുറുക്കരി .......750 ഗ്രാം നെയ്യ്...