Notes:
സ്വതന്ത്ര ദിനം ആഘോഷിക്കുന്ന ഇന്ത്യയില്‍ ഇന്നു ഒരൊറ്റ ഇന്ത്യക്കാരനും ഇല്ല.ഒന്നെങ്കില്‍ ഹിന്ദു അല്ലെങ്കില്‍ മുസ്ലീം അതുമല്ലെങ്കില്‍ christian അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ .ഇനി ലോകത്തിന്റെ കാര്യത്തില്‍ ആണെങ്കിലോ...