ഓര്ക്കുട്ടില് സ്ക്രാപ്പ് അയക്കാന് ഒരു പണിയുമില്ല , നേരെ സ്ക്രാപ്പ് ബുക്ക് ഓപ്പണ് ചെയ്തു സ്ക്രപിലേക്ക് ആവശ്യമായ ടെക്സ്റ്റ് എന്റര് ചെയ്തു എന്റര് അമര്ത്തിയാല് മതി, പക്ഷെ ഇങ്ങനെ ഒരു പാടു പേര്ക്ക് ഒരേ സമയം സ്ക്രാപ്പ് ചെയ്യാന് എളുപ്പമാണോ ? ഒരിക്കലുമല്ല ....