വിവരക്കേടോ....ഗന്ധര്‍വന്റെ ഗതികേടോ....?
"എന്റെ പാട്ടുകള്‍ ആര്‍ക്കു വേണമെങ്കിലും പാടാം. പക്ഷേ അതു നിലവിലുളള നിഷ്ഠകളും നിയമങ്ങളും അനുസരിച്ചായിരിക്കണം". പുതിയ പാട്ടുകാര്‍ക്ക് ഗായകന്‍ കെ ജെ യേശുദാസിന്റെ ഔദാര്യം...
കാവ്യയുടെ നോവല്‍ വിപണിയില്‍നിന്നു പിന്‍വലിച്ചു
ഇംഗ്ലീഷ് സാഹിത്യലോകത്ത് വിവാദത്തിനിടയാക്കിയ 'ഹൗ ഓപ്പല്‍ മേത്ത ഗോട്ട് കിസ്ഡ്, ഗോട്ട് വൈല്‍ഡ് ആന്‍ഡ് ഗോട്ട് എ ലൈഫ്' എന്നനോവലിന്റെ വില്പന നിര്‍ത്തിവെക്കാന്‍ നോവലിസ്റും ഇന്ത്യന്‍ വംശജയുമായ കാവ്യ വിശ്വനാഥന്‍ സമ്മതം നല്‍കി...
വിനോദ് യേശുദാസ് പറഞ്ഞത് നുണ: മധു ബാലകൃഷ്ണന്‍
പാട്ടിന് റോയല്‍നല്‍കണമെന്ന വാദത്തെ തുടര്‍ന്നുണ്ടായ പ്രശ്നം തുടരുകയാണ്. ഇപ്പോള്‍ യുവ ഗായകനായ മധു ബാലകൃഷ്ണന്‍ പറയുന്നത് വിനോദ് യേശുദാസ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പച്ച കള്ളമാണെന്നാണ്...
വിനോദ് യേശുദാസിന്റെ യുദ്ധം
യേശുദാസിന്റെ മൂത്തമകന്‍ വിനോദ് യേശുദാസ് ഗാനങ്ങളുടെ റോയല്‍റ്റിയ്ക്ക് വേണ്ടിയുള്ള യുദ്ധം തുടരുകയാണ്...
കുഞ്ഞബ്ദുള്ള കേസ്: രണ്ട് പേരെ വിസ്തരിച്ചു
എഴുത്തുകാരന്‍ ടി. പത്മനാഭനെതിരെ നോവലിസ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള നല്കിയ ക്രിമിനല്‍ കേസില്‍ രണ്ട് സാക്ഷികളെ വിസ്തരിച്ചു...
വികെഎന്‍: പിഴവുപറ്റിയെന്ന് മന്ത്രി
തിരുവനന്തപുരം: വികെഎന്നിനെ ആദരിയ്ക്കുന്നതില്‍ പിഴവുപറ്റിയെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍...
അഴീക്കോട് കാര്‍ത്തികേയനെതിരെ
സാറാ ജോസഫ് എഴുതിയ ഒരു വരിയെങ്കിലും മന്ത്രി കാര്‍ത്തികേയന് മനസ്സിലാകുമോ എന്ന് സുകുമാര്‍ അഴീക്കോട്...
എംടി, വിജയന്‍,മാധവന്‍ കുരിശില്‍...
തിരുവനന്തപുരം: വിവാദ അഭിമുഖത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ മാത്രമല്ല, എം.ടി. വാസുദേവന്‍ നായര്‍, ഒ.വി. വിജയന്‍, എന്‍.എസ്. മാധവന്‍ എന്നിവരെയും ടി. പത്മനാഭന്‍ വിമര്‍ശനങ്ങളുടെ കുരിശില്‍ തറയ്ക്കുന്നു.
..
പത്മനാഭന്‍ പറഞ്ഞത്...
25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ പുനത്തിലിനെ പ്രേരിപ്പിച്ച ടി. പത്മനാഭന്റെ ആരോപണങ്ങള്‍ വായിക്കൂ...
പത്മനാഭനെതിരെ കേസുമായി പുനത്തില്‍
ഒരു അഭിമുഖത്തില്‍ തന്നെ വിമര്‍ശിച്ചതിന് കഥാകൃത്ത് ടി. പത്മനാഭനോട് 25 ലക്ഷം നഷ്ടപരിഹാരം ചോദിച്ച് നോവലിസ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള വക്കീല്‍ നോട്ടീസയച്ചു.
വെബ്സൈറ്റിലൂടെ മൈക്കേല്‍ ജാക്സണ്‍
ലോസ് ഏഞ്ചല്‍സ്: ലോകത്തോട് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ 45 കാരനായ പോപ്പ് താരം മൈക്കേല്‍ ജാക്സണ്‍ സ്വന്തമായി വെബ്സൈറ്റ്തുറന്നിരിക്കുകയാണ്...
ദലേര്‍ മെഹന്തിയ്ക്ക് കണ്ടകശനി
പഞ്ചാബി ഭാംഗ്ര സംഗീതത്തെ പോപ്പ് ശൈലിയിലേക്ക് മാറ്റിപ്പാടിയതോടെയാണ് ദലേര്‍ മെഹ്ന്തി എന്ന ഗായകന്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്...
ശങ്കര്‍മഹാദേവനെതിരെ ശ്രീകുമാര്‍
തൃശൂര്‍: ശങ്കര്‍ മഹാദേവന്റെയും ഉദിത് നാരായണന്റെയും മലയാളം ശരിയല്ലെന്ന് പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍...
ഗുപ്തന്‍നായര്‍ മാപ്പ് ചോദിക്കുന്നു
തിരുവനന്തപുരം: ചങ്ങമ്പുഴയുടെ രമണന്‍ എന്ന കൃതി തരംതാണതാണെന്ന പരാമര്‍ശം നടത്തിയതിന് സാഹിത്യവിമര്‍ശകന്‍ എസ്. ഗുപ്തന്‍നായര്‍ മാപ്പ് ചോദിച്ചു...
എം. ടിയ്ക്കെതിരെ മന്ത്രി കാര്‍ത്തികേയന്‍
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര വീഡിയോ മേളയുടെ ജൂറി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച എം. ടി. വാസുദേവന്‍നായരുടെ നടപടിയെ സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ വിമര്‍ശിച്ചു...