clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
[]
[] മലയാളം » ചലച്ചിത്രം » ഗ്യാലറി » 



ബോളിവുഡ് താരം ശില്പാ ഷെട്ടി
ഹോളിവുഡ് താരം കീനു റീവ്സ് അഭിനയിക്കുന്ന ഹനുമാന്‍, ശില്പയ്ക്ക ഏറെ പ്രതീക്ഷ നല്കുന്ന പ്രൊജക്ടുകളിലൊന്നാണ്. ഹനുമാനില്‍ സീതയുടെ വേഷമാണ് ശില്പയ്ക്കുള്ളത്.

തെന്നിന്ത്യന് താരം കാവേരി ഝാ
  എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് വെള്ളിത്തിരയിലെത്തിയ കാവേരിയുടെ ആദ്യ ചിത്രം ശ്രീകാന്ത് നായകനായെത്തിയ നഗരമായിരുന്നു. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ഹൈജാക്ക് വലിയ ചലനം സൃഷ്ടിയ്ക്കാതെ കടന്നുപോയി. ...

ബോളിവുഡ് താരം ശൗര്യ ചൗഹാന്
ഒടുവില്‍ ശൗര്യ ചൗഹാന്റെ സ്വപ്നങ്ങള്‍ പൂവണിയുകയാണ്. ബോളിവുഡ് ചിത്രത്തില്‍ ഒരു മുഴുനീള റോളെന്ന താരത്തിന്റെ സ്വപ്നം രാകേഷ് സാരംഗ് ഒരുക്കുന്ന ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിലൂടെയാണ് ...

ബോളിവുഡ് താരം കരീന കപൂര്
ഗോല്‍മാല്‍ റിട്ടേണ്‍സിലൂടെ ബോളിവുഡില്‍ തന്റെ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചിരിയ്ക്കുകയാണ് കരീന. അ‍ജയ് ദേവ്ഗണിന്റെ നായികയായി കിടിലന്‍ പ്രകടനമാണ് കരീന ചിത്രത്തില്‍ കാഴ്ച വെച്ചിരിയ്ക്കുന്നത്.

ബോളിവുഡ് താരം ദീപിക പദുകോണ്
ഓം ശാന്തി ഓം എന്ന ആദ്യ ചിത്രത്തിലൂടെതന്നെ പ്രശസ്‌തിയുടെ ഉന്നതിയിലെത്തിയ ദീപിക ഗോസിപ്പ്‌ കോളങ്ങളിലെയും സ്ഥിരം സാന്നിധ്യമാണ്‌. ഒരു ചിത്രത്തില്‍ തനിക്ക്‌ ബാഡ്‌മിന്റണ്‍ കളിക്കാരിയുടെ റോള്‍ അവതരിപ്പിക്കാന്‍ ...

കോളിവുഡ് താരം ശ്രീയ
 ഇനി ഐറ്റം നന്പറുകളില്‍ പ്രത്യക്ഷപ്പെടേണ്ട എന്ന തീരുമാനത്തിലാണ് ശ്രീയ. വടിവേലു ചിത്രത്തില്‍ ഐറ്റം നന്പര്‍ അവതരിപ്പിച്ചത് സൂപ്പര്‍ താരങ്ങളെ പ്രകോപിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇനി ഐറ്റം നന്പറുകള്‍ വേണ്ട ...

തെന്നിന്ത്യന്‍ താരം ഭാവന
നീണ്ടൊരു ഇടവേളയ്ക്കു ശേഷം ട്വന്റി20യിലൂടെ ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഇതിന് ശേഷം ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയിലും ഭാവന അഭിനയിക്കും.

ബോളിവുഡ് താരം രചന മൗര്യ
ആഷിഖ് ബനായ റീമിക്സില്‍ ഹിമേഷ് റെഷ്മിയയോടൊപ്പം ആടിത്തിമിര്‍ത്ത രചന മൗര്യ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്  ഒരു ആല്‍ബം ഷൂട്ടിംഗിനിടെയുണ്ടായ അബദ്ധത്തിലൂടെയായിരുന്നു. ഷൂട്ടിംഗിനിടെ രചനയുടെ മേല്‍വസ്ത്രം ഉരിഞ്ഞു പോയെങ്കിലും ...

തെന്നിന്ത്യന്‍ താരം സദ
ശങ്കര്‍ സംവിധാനം ചെയ്ത അന്യനിലൂടെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലെത്തിയ സദ ജോഷി സംവിധാനം ചെയ്ത ജന്മം എന്ന ചിത്രത്തിലെ ഐറ്റം നന്പറിലൂടെ മലയാളത്തിലുമെത്തി. ജയറാം നായകനായ നോവലാണ് സദയുടെ ...

തെന്നിന്ത്യന് താരം കിരണ്
തമിഴകത്ത് തിരക്ക് കുറഞ്ഞ ഗ്ലാമര്‍ താരം കിരണ്‍ ഏത് തരത്തിലുള്ള വേഷവും അഭിനയിക്കാമെന്ന നിലപാടിലാണിപ്പോള്‍. വിനയന്‍ സംവിധാനം ചെയ്യുന്ന നാളൈ നമതൈയില്‍ ഒരു അഭിസാരികയുടെ വേഷത്തിലാണ് കിരണ്‍ ...









ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India