clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  ചിത്രവാര്‍ത്ത Square   കിന്നാരം Square   ചിത്രം ചിത്രം Square   ബോളിവുഡ് Square   തമിഴ് തിരൈ Square   ഓണ്‍ലൈന്‍ സംഗീതം Square   അവലോകനം
[]
[] മലയാളം » ചലച്ചിത്രം » വാര്‍ത്ത

സിനിമയില്‍ സംഘടനകള്‍ ഹാഫ് സെഞ്ച്വറിയിലേക്ക്
മലയാള ചലച്ചിത്ര രംഗത്ത്‌ സംഘടനകളുടെ എണ്ണം ഹാഫ്‌ സെഞ്ച്വറിയോടടുക്കുന്നു. വര്‍ഷത്തില്‍ അമ്പത്‌ തികക്കുന്ന ചിത്രങ്ങള്‍ കുറയുകയാണെങ്കിലും സിനിമാ സംഘടനകളുടെ എണ്ണം അടുത്തു തന്നെ അമ്പത്‌ തികയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. കഴിഞ്ഞ ...

തമിഴും കടന്ന്‌ മീര നന്ദന്‍ തെലുങ്കില്‍
മുമ്പേ പോയ നടിമാരുടെ പാത പിന്തുടര്‍ന്ന്‌ മലയാളത്തിലെ  മീര നന്ദനും അന്യഭാഷകളിലേയ്‌ക്ക്‌. തമിഴില്‍ ഇതിനകംതന്നെ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞ മീര തെലുങ്കിലും ഒരു കൈ നോക്കാനുള്ള തീരുമാനത്തിലാണ്. പ്രമുഖ സംവിധായകന്‍ ...

മേനി പ്രദര്ശനത്തിനില്ലെന്ന് ഭാമ
പണവും പ്രശസ്തിയും ലക്ഷ്യമിട്ട്‌ തമിഴില്‍ തുണിയഴിക്കാന്‍ മടിയില്ലാത്ത നടിമാരില്‍ നിന്ന്‌ വ്യത്യസ്‌തയാകുകയാണ്‌ ഭാമ. നിവേദ്യത്തിലൂടെ ലോഹിതദാസ്‌ കണ്ടെത്തിയ താരം ഇപ്പോള്‍ മലയാളത്തിനൊപ്പം തമിഴിലും ഒരു പോലെ സാന്നിധ്യം വെളിപ്പെടുത്തി ...

ഫെഫ്‌കക്കെതിരെ മാക്ട പരാതി നല്‌കി
കൊച്ചി: സംവിധായകന്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മലയാള സിനിമാ സാങ്കേതിക വിദഗ്‌ധരുടെ സംഘടനയായ ഫെഫ്‌കയ്‌ക്കെതിരെ അന്വേഷണത്തിന്‌ കോടതി ഉത്തരവിട്ടു. വിനയന്‍ നേതൃത്വം നല്‌കുന്ന മാക്ട ഫെഡറേഷന്‍ നല്‌കിയ പരാതി ...

മാക്ടയുടെ എതിരാളികള് തുടങ്ങി
കൊച്ചി: മാക്ട പിളര്‍പ്പ്‌ പൂര്‍ണമായെന്ന്‌ വെളിപ്പെടുത്തി കൊണ്ട്‌ മലയാള സിനിമാ സാങ്കേതിക വിദഗ്‌ധരുടെ പുതിയ സംഘടനയായ ഫെഫ്‌ക നിലവില്‍ വന്നു. സംവിധായകന്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഫെഫ്‌കയുടെ ആദ്യ ...

ട്വന്റി20യുടെ താരപ്രഭ കുരുക്ഷേത്രക്ക് തിരിച്ചടിയാകുന്നു
അമ്മയുടെ താരചിത്രം മലയാള സിനിമാ വ്യവസായത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയ്‌ക്കുന്നു. പ്രതീക്ഷിച്ചതിലും മികച്ച അഭിപ്രായം നേടി മുന്നേറുന്ന ട്വന്റി20 പ്രദര്‍ശനം തുടരുന്ന മറ്റു ചിത്രങ്ങള്‍ക്ക്‌ ഭീഷണിയാകുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. രണ്ട്‌ ...

സീമയുടെ മകളുടെ വിവാഹം മുടങ്ങി
നടി സീമയുടെയും സംവിധായകന്‍ ഐവി ശശിയുടെയും മകള്‍ അനുവിന്റെ വിവാഹം മുടങ്ങി. തമിഴ്‌ നടന്‍ മുന്നയുമായിട്ടായിരുന്നു അനുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്‌. നവംബറില്‍ വിവാഹം നടത്താനാണ്‌ തീരുമാനം. മുന്നയുടെ സ്വഭാവദൂഷ്യം ...

ഞാന് വിവാഹിതയാകുന്നു: കാവ്യ
ഊഹാപോഹങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ആരാധകരുടെ കരള്‍ പിളര്‍ക്കുന്ന വാര്‍ത്ത കാവ്യാ മാധവന്‍ സ്ഥിരീകരിച്ചു. കാവ്യ വിവാഹിതയാകുന്നു. വരന്‍ കുവൈറ്റ്‌ നാഷണല്‍ ബാങ്കില്‍ ടെക്‌നിക്കല്‍ അഡ്വൈസറായി ജോലിചെയ്യുന്ന നിഷാല്‍ ചന്ദ്ര. വിവാഹം ...

മമ്മൂട്ടിക്ക്‌ പിന്നാലെ ലാലും ആരാധകനെ തല്ലി?
മമ്മൂട്ടിയ്‌ക്ക്‌ പിന്നാലെ മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരമായ മോഹന്‍ലാലും ആരാധകനെ അടിച്ചുവെന്ന്‌ ആരോപണം. യൂറോപ്പ്‌ പര്യടനത്തിനിടെ ബ്രിട്ടനില്‍ നടന്ന സ്‌റ്റേജ്‌ ഷോയില്‍ അഫ്‌സലും മോഹന്‍ലാലും കൂടി ഗാനമാലപിച്ചു കൊണ്ടിരിയ്‌ക്കെ ...

വിനയനെ മാക്ട പ്രസിഡന്റായി തിരഞ്ഞെടുത്തു
കൊച്ചി: മാക്ടയുടെ പുതിയ പ്രസിഡന്റായി സംവിധായകന്‍ വിനയനെ തിരഞ്ഞെടുത്തു. ബൈജു കൊട്ടാരക്കരയെ ജനറല്‍ സെക്രട്ടറിയായും സംവിധായകന്‍ മോഹനനെ വര്‍കിങ്‌ പ്രസിഡന്റായും തിരഞ്ഞെടുത്തിട്ടുണ്ട്‌. എഡിറ്റര്‍ ലോകനാഥനാണ്‌ ട്രഷറര്‍. മാക്ട ഫെഡറേഷന്‍ ...



More Pages: 1  2  3  




ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India