clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കായികം » പൂര്‍ണവാര്‍ത്ത

ഇറ്റലി 2-1 ന് സ്വീഡനെ തോല്‍പിച്ചു
ചൊവ്വ, ജൂണ്‍ 20, 2000  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

Euro 2000 logoഈന്തോവന്‍: യൂറോ 2000 പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സ്വീഡന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തെങ്കിലും പ്രബലരായ ഇറ്റലിയുടെ മുന്നില്‍ 2-1 ന് അടിയറവ് പറഞ്ഞു. ലൂയിഗി ഡീ ബിയാഗിയോയും അലസ്സാന്‍ഡ്രോ ഡെല്‍ പിയറോയുമാണ് ഇറ്റലിക്ക് വേണ്ടി ഗോള്‍ നേടിയത്.

എട്ട് പ്രമുഖ കളിക്കാരെ മാറ്റി നിര്‍ത്തിയാണ് ഇറ്റലി കളിക്കാനിറങ്ങിയത്. മുന്‍ുപ് കളിച്ച രണ്ട് കളികളും ഇറ്റലി വിജയിച്ചിരുന്നു. ഇറ്റലിയെ 2-0 നെങ്കിലും തോല്‍പിക്കുകയും തുര്‍ക്കി ബെല്‍ജിയത്തിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ മാത്രമേ സ്വീഡന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ ആവുമായിരുന്നുള്ളു.

39 ാം മിനിട്ടില്‍ ഇറ്റലിക്ക് വേണ്ടി ഡീ ബിയാഗിയോ ആദ്യ ഗോള്‍ നേടി. ജയം അത്യാവശ്യമായിരുന്ന സ്വീഡന്‍ പൊരുതി കളിച്ചുവെങ്കിലും ഏറെ പഴുതുകള്‍ കണ്ടെത്താനായില്ല. എന്നാല്‍ 77ാം മിനിട്ടില്‍ അന്‍ഡര്‍സണ് കൊടുത്ത ഒരു പാസ് മുതലാക്കി ഇറ്റാലിയന്‍ ഗോളിയെ കബിളിപ്പിച്ച് ലാര്‍സന്‍ സമനില ഗോള്‍ നേടി (1-1).

സ്വീഡന്റെ ആഹ്ളാദം ഏറെ നേരം നീണ്ടുനിന്നില്ല. 88ാം മിനിട്ടില്‍ പുതുമുഖം അലസ്സാന്‍ഡ്രോ ഡെല്‍ പിയറോ ഇറ്റലിക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ (2-1) സ്വീഡിഷ് പ്രതീക്ഷകള്‍ തകര്‍ന്നു.

പോയിന്റു നില
ഫിക്സ്ചര്‍

Back to Index Page

Back to Euro 2000 Page



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India