clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കായികം » പൂര്‍ണവാര്‍ത്ത

ചെക്ക് റിപ്പബ്ലിക്കിന് ഡെന്മാര്‍ക്കനെതിരെ വിജയം
വ്യാഴം, ജൂണ്‍ 22, 2000  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

Euro 2000 logoലെയ്ഗ് : യൂറോകപ്പ് 2000 ത്തിലെ ഒരു ഗ്രൂപ്പ് ഡി മത്സരത്തിന്റെ രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകളിലൂടെ ചെക്ക് റിപ്പബ്ലിക്ക് ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചു (2-0). രണ്ട് ടീമുകളും നേരത്തേ തന്നെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായതിനാല്‍ ഫലം അപ്രസക്തമായിരുന്നു.

എങ്കിലും ഇരു ടീമുകളും നല്ല കളിയാണ് പുറത്തെടുത്തത്. ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി സ്മിക്കര്‍ 64 ാം മിനിട്ടിലും 67 ാം മിനിട്ടിലും സ്കോര്‍ ചെയ്തു. ഡെന്മാര്‍ക്കിന് ഈ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ വാങ്ങാനല്ലാതെ സ്കോര്‍ ചെയ്യാനായില്ല. കളിച്ച കളിയെല്ലാം തോല്‍ക്കുകയും ചെയ്തു.

പോയിന്റു നില
ഫിക്സ്ചര്‍

Back to Index Page

Back to Euro 2000 Page



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India