| |||||||||||||||
|
മൂന്നാര്‍
താമസംപാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നെല്ലിയാമ്പതിയില്‍ റിസോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. ഇവിടെ ആറ് ബെഡ് റൂമുകളും രണ്ട് ഡോര്‍മിറ്ററികളുമുണ്ട്. ബുക്കിംഗിന് പാലക്കാട് ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടുക. ... കോടമഞ്ഞുറങ്ങുന്ന നെല്ലിയാമ്പതി സഹ്യപര്‍വത നിരകളിലെ ഈ മഞ്ഞിന്റെ കൂട്ടില്‍ ആകാശം മേല്‍ക്കൂരയായി പരന്നുകിടക്കുന്ന പുല്‍മേടുകള്‍ മലകയറിയെത്തുന്ന സഞ്ചാരികള്‍ക്ക് പറുദീസയൊരുക്കുന്നു. കാറ്റും കിളികളും മാത്രമുള്ള പാദഗിരിയുടെ താഴ്വരയിലെത്തുമ്പോള്‍ പ്രകൃതിയുടെ മടിത്തട്ട് എന്നത് ... സൗന്ദര്യസമ്പന്നതയുമായി അതിരപ്പിള്ളി ഹരിതസമ്പന്നമായ ഷോളയാര്‍ വനത്തിന്റെ പ്രവേശന കവാടത്തില്‍ ചാലക്കുടപ്പുഴയിലാണ് കേരളത്തിലെ ഏറ്റവും ഉയരമുള്ളതെന്ന് പറയാവുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം. സ്വപ്നസദൃശമായ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് അതിരപ്പിള്ളി പ്രദാനം ചെയ്യുന്നത്.വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്ത് ചാലക്കുടിപ്പുഴ ... താമസസൗകര്യം താമസസൗകര്യംഅതിരപ്പിള്ളി, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ മുറിക്കുള്ള ഏകദേശ വാടകയും ടെലഫോണ്‍ നമ്പറും- ഹോട്ടലിന്റെ പേര്, വാടക നിരക്ക്, ടെലഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍. എങ്ങനെ എത്തിച്ചേരാം എങ്ങനെ എത്തിച്ചേരാം ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കീഴാര്‍കുത്തിലെത്താം. തൊടുപുഴയില്‍ നിന്നും മലയിഞ്ചി എന്ന സ്ഥലത്തേക്ക് ബസുകള്‍ കിട്ടും. മലയിഞ്ചിയില്‍ നിന്നും 10 കിലോമീറ്റര്‍ ... കാറ്റ് കൂടണയുന്ന രാമക്കല്‍മേട് പ്രപഞ്ചത്തിന്റെ രഹസ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന അപൂര്‍വമായ അനുഭൂതിയാണ് രാമക്കല്‍മേട് നല്‍കുന്നത്. കിഴക്ക് മധുരയും പടിഞ്ഞാറ് കേരളവും അതിരിടുന്ന രാമക്കല്‍മേടിന്റെ ഉയരങ്ങള്‍ ഏതൊരു സഞ്ചാരിയെയും ലഹരി പിടിപ്പിക്കും. ഇന്ത്യയില്‍ ഏറ്റവുമധികം ... എങ്ങനെ എത്തിച്ചേരാം എങ്ങനെ എത്തിച്ചേരാം മൂന്നാറില്‍ നിന്നും തേക്കടിയിലേക്കുള്ള വഴിയിലാണ് രാമക്കല്‍മേട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തു നിന്നും 20 മിനിട്ട് സഞ്ചരിച്ചാല്‍ രാമക്കല്‍മേട്ടിലെത്താം. മഴമേഘങ്ങള്‍ കൂടണയുന്ന മറയൂര്‍ മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര് എന്നാണ് അര്‍ത്ഥം. ഇവിടെ ശിലായുഗത്തിന്റെ ബാക്കിപത്രങ്ങള്‍ മറഞ്ഞുകിടക്കുന്നു. മറയൂരിലെ മുനിയറകളും ഗുഹാചിത്രങ്ങളും ഗവേഷണകുതുകികളെ മാത്രമല്ല സാധാരണക്കാരെയും വിസ്മയം കൊള്ളിക്കുന്നു. മുനിയറയെക്കാള്‍ പ്രാചീനമാണ് മറയൂരിലെ ... ദേവികുളം തടാകം...2 മൂന്നാറിലെ താമസസൗകര്യംസിയെന വില്ലേജ്വാടക 950 രൂപ- 1950 രൂപഫോണ്‍: 091 0486 849261sienavillage@satyam.net.in വന്യസൗന്ദര്യവുമായി തെന്മല റോസ് മല എസ്റേറ്റും അമ്പനാട് എസ്റേറ്റും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. തെന്മലയില്‍ നിന്നും സ്വകാര്യ ജീപ്പുകളില്‍ മാത്രമേ ഇവിടെ എത്തിച്ചേരാന്‍ കഴിയുകയുള്ളു.
|
|