clear
clear
clear
clear
  Mail Sign in New User
Sign Up
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
[]
[] മലയാളം »  » 

അക്ഷരപ്പെരുമയുടെ നാട്
അയിത്താചാരത്തിന് അന്ത്യം കുറിച്ച വൈക്കം സത്യാഗ്രഹം നടന്ന 1924- 25ല്‍ കോട്ടയം ജില്ല മഹാത്മാഗാന്ധി, ആചാര്യ വിനോബ ഭാവെ, സി. രാജഗോപാലാചാരി, ഇ. വി. രാമസ്വാമി നായ്ക്കര്‍ എന്നിവരുടെ ...

എങ്ങനെ എത്തിച്ചേരാം
എങ്ങനെ എത്തിച്ചേരാംകേരളത്തിലെ പ്രധാന റോഡുകളുമായും കണ്ണൂരിനെ ബന്ധിപ്പിച്ചിട്ടുണ്ട്. മാഹി-തലപ്പാടി റോഡാണ് കണ്ണൂര്‍ ജില്ലയിലെ പ്രധാന റോഡ്. നഗരഹൃദയത്തിലുള്ള കെ.എസ്.ആര്‍.ടി.സി. സെന്‍ട്രല്‍ ബസ് സ്റേഷനില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകളും അന്തര്‍സംസ്ഥാന ...

തെയ്യത്തിന്റെ നാട്
മനോഹരമായ കടല്‍ത്തീരവും പ്രകൃതിഭംഗി നിറഞ്ഞതുമായ ഏഴിമല പയ്യന്നൂരിനടുത്താണ്. ശില്‍പ്പഭംഗിയോടെ കൊത്തിയെടുത്ത കരിങ്കല്‍ തൂണുകളും പുരാതനമായ മുസ്ലീം പള്ളിയും ഏഴിമലയുടെ താഴ്വരയില്‍ കാണാം.ഏഴിമല കടല്‍ത്തീരത്ത് ഡോള്‍ഫിനുകളെയും കാണാന്‍ കഴിയും. ...

അക്ഷരപ്പെരുമയുടെ നാട്
കോട്ടയത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ 091 0481 584303 എന്ന ടെലഫോണ്‍ നമ്പറില്‍ ലഭിക്കും.കുമരകം പക്ഷിസങ്കേതംവേമ്പനാട്ട് കായല്‍: കോട്ടയത്തെ അരുവികളുടെയും തോടുകളുടെയും ...

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
താമസസൗകര്യംതൃശ്ശൂര്‍, അതിരപ്പിള്ളി, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ മുറിക്കുള്ള ഏകദേശ വാടകയും ടെലഫോണ്‍ നമ്പറും- ഹോട്ടലിന്റെ പേര്, വാടക നിരക്ക്, ടെലഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
കണ്ണൂര്‍തെയ്യവും തിറയും കളരിത്തറകളും കൊണ്ട് സമ്പന്നമായ നാട്. ഉത്തരകേരള സംസ്കാരത്തിന്റെ പാരമ്പര്യവും ശേഷിപ്പുകളും കണ്ണൂരില്‍ ഇന്നും കാണാം...തൃശ്ശൂര്‍കേരളത്തിന്റെ സാംസ്കാരിക ...

തെയ്യത്തിന്റെ നാട്
പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രങ്ങളായ കൊട്ടിയൂര്‍, പറശ്ശിനിക്കടവ്, മാടായിപ്പള്ളി, ജഗന്നാഥക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളാല്‍ സമ്പന്നമാണ് കണ്ണൂര്‍.സെന്റ് ജോണ്‍സ് പള്ളി, തൃച്ചമ്പരം ക്ഷേത്രം, അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, ഹനുമാരമ്പലം, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ...

ചരിത്രം ഉറങ്ങുന്ന തലസ്ഥാനം
ചുവന്ന കോട്ട- 1648ല്‍ ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ലാല്‍ കിലാ (ചുവന്ന കോട്ട) നിര്‍മിച്ചത്. മുഗള്‍ പ്രഭാവം ഉച്ചസ്ഥായിയിലെത്തിയ കാലഘട്ടമായിരുന്നു അത്. അലങ്കാരവേലകളാല്‍ സവിശേഷമാണ് ഈ കെട്ടിടം. ...

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
ഭഗവാന്‍ പരമശിവന്റെ നാട് എന്നര്‍ത്ഥം വരുന്ന 'തിരുശിവപേരൂര്‍' ലോപിച്ചാണ് തൃശ്ശൂര്‍ ആയി മാറിയത്. ശക്തന്‍ തമ്പുരാന്‍ എന്ന പേരില്‍ പ്രശസ്തനായ രാമവര്‍മ്മ മഹാരാജാവാണ് തൃശ്ശൂര്‍ നഗരത്തിന്റെ ശില്പി. കേരളത്തിലെ ...

കേരളത്തിന്റെ വാണിജ്യ തലസ്ഥാനം
'അറബിക്കടലിന്റെ റാണി'പ്രസിദ്ധമായ ഒരു സ്വാഭാവിക തുറമുഖമുള്ള കൊച്ചി 'അറബിക്കടലിന്റെ റാണി' എന്നുമറിയപ്പെടുന്നു. ഏറെ പ്രത്യേകതകളുള്ള ഒരു നഗരമാണ് കൊച്ചി. ഇന്‍ഡ്യയിലെ ഏറ്റവും പുരാതനമായ ക്രിസ്തീയ ദേവാലയം ഇവിടെ ...



More Pages: 1  2  3  




ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

മാടമ്പിയോ പരുന്തോ മികച്ച ചലച്ചിത്രം?
പരുന്ത്
മാടമ്പി
രണ്ടുമല്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India